ശബരിമല: ശബരിമല ക്ഷേത്രം ശ്രീ ധര്‍മശാസ്ത ഓഡിറ്റോ റിയത്തില്‍ ഇന്ന് ലോക പ്രശസ്ത ഡ്രമ്മര്‍ ശിവമണിയുടെ ഡ്രം വായന അരങ്ങേറും. ചെന്നൈ സ്വദേശിയായ ശിവമണി മുമ്പും സന്നിധാനത്ത് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. രാത്രി ഏഴു മുതല്‍ വെട്ടികുളങ്ങര ചേപ്പാട് ഹേമാംബിക കുത്തിയോട്ട സമിതി അവതരിപ്പിക്കുന്ന കുത്തിയോട്ടവും എട്ടിന് അര്ജുന് അതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും.
ശിവമണി ഇന്ന് സന്നിധാനത്ത്
