
ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് ഉയർന്ന റാങ്ക് കിട്ടിയതെന്നാണ് ജനറൽ സെക്രട്ടറിയുടെ വിശദീകരണം. അതേസമയം, പോലീസുകാരനെ ആക്രമിച്ച കേസിലെയടക്കം പ്രതിയെ ന്യായീകരിച്ചതിന് എതിരേ പോലീസുകാർക്കിടയിൽ പ്രതിഷേധവുമുണ്ട്.