‘സ​മ​സ്തയുടെ പ​ണ്ഡി​ത​​രെ പ്ര​യാ​സ​പ്പെ​ടു​ത്തിയാൽ അവരുടെ കൈ​വെ​ട്ടും’; കൊ​ല​വി​ളി പ്ര​സം​ഗ​വു​മാ​യി എ​സ്‌​കെ​എ​സ്എ​സ്എ​ഫ് നേ​താ​വ്

കോ​ഴി​ക്കോ​ട്: കൊ​ല​വി​ളി പ്ര​സം​ഗ​വു​മാ​യി എ​സ്‌​കെ​എ​സ്എ​സ്എ​ഫ് നേ​താ​വ്. സ​മ​സ്ത​യു​ടെ പ​ണ്ഡി​ത​ന്മാ​രെ പ്ര​യാ​സ​പ്പെ​ടു​ത്താ​ന്‍ വ​രു​ന്ന​വ​രു​ടെ കൈ​വെ​ട്ട​ണമെന്ന ആ​ഹ്വാ​ന​വു​മാ​യാ​ണ് എ​സ്‌​കെ​എ​സ്എ​സ്എ​ഫ് നേ​താ​വ് സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

സ​മ​സ്ത മു​ശാ​വ​റ ഒ​രു തീ​രു​മാ​നം എ​ടു​ത്താ​ല്‍ അ​ത് അം​ഗീ​ക​രി​ക്ക​ണം. അം​ഗീ​ക​രി​ക്കാ​ത്ത​വ​രെ സ​മ​സ്ത​യ്ക്കും എ​സ്‌​കെ​എ​സ്എ​സ്എ​ഫി​നും ആ​വ​ശ്യ​മി​ല്ലെ​ന്നും സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഞ​ങ്ങ​ള്‍​ക്ക് ഒ​രേ ഒ​രു ക​ട​പ്പാ​ടേ​യു​ള്ളൂ. അ​ത് സ​മ​സ്ത കേ​ര​ള ജം ​ഇ​യ്യ​ത്ത് ഉ​ല്‍ ഉ​ല​മ​യോ​ടു മാ​ത്ര​മാ​ണ്. ആ ​സ​മ​സ്ത​യു​ടെ മ​ഹാ​ര​ഥ​ന്മാ​രാ​യ പ​ണ്ഡി​ത​ന്മാ​രെ, അ​തി​ന്‍റെ ഉ​സ്താ​ദു​മാ​രെ, അ​തി​ന്‍റെ സാ​ദാ​ത്തു​ക്ക​ളെ വെ​റു​പ്പി​ക്കാ​നും പ്ര​യാ​സ​പ്പെ​ടു​ത്താ​നും പ്ര​ഹ​ര​മേ​ല്‍​പ്പി​ക്കാ​നും ആ​രു വ​ന്നാ​ലും ആ ​കൈ വെ​ട്ടാ​ന്‍ എ​സ്‌​കെ​എ​സ്എ​സ്എ​ഫി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും സ​ത്താ​ർ പ​ന്ത​ല്ലൂ​ർ പ​റ​ഞ്ഞു.

മ​ല​പ്പു​റ​ത്ത് മു​ഖ​ദ്ദ​സ് സ​ന്ദേ​ശ​യാ​ത്ര സ​മാ​പ​ന റാ​ലി​യി​ലാ​ണ് വി​വാ​ദ പ്ര​സം​ഗം. മ​ല​പ്പു​റം ടൗ​ൺ​ഹാ​ളി​നു മു​ന്നി​ൽ വ​ച്ചാ​യാ​യി​രു​ന്നു വി​വാ​ദ​പ​രാ​മ​ര്‍​ശം. ഈ ​പ​റ​ഞ്ഞ​തി​നെ അ​പ​മ​ര്യാ​ദ​യാ​യി​ട്ട് ആ​രും കാ​ണേ​ണ്ട​തി​ല്ലെ​ന്നും സ​ത്താ​ർ വ​ക്ത​മാ​ക്കി.

ഇ​ത് സ​മ​സ്ത കേ​ര​ള ജം ​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ​ക്ക് ജ​നി​ച്ച, അ​തി​നു വേ​ണ്ടി ജീ​വി​ക്കു​ന്ന, അ​തി​നു വേ​ണ്ടി മ​രി​ക്ക​ാ​ന്‍ സ​ന്ന​ദ്ധ​രാ​യി​ട്ടു​ള്ള ഒ​രു പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​രു​ടെ മു​ന്ന​റി​യി​പ്പാ​യി എ​ല്ലാ​വ​രും തി​രി​ച്ച​റി​യ​ണ​മെ​ന്നും സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍ പ്ര​സം​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment