അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്ന് പാ​ന്പി​നെ പി​ടി​കൂ​ടി; കു​ട്ടി​ക​ൾ എ​ത്തു​ന്ന​തി​ന് മു​മ്പാ​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി; പ​രി​സ​രം വൃ​ത്തി​യാ​ക്കി ടീ​ച്ച​ർമാർ

തൃ​ശൂ​ർ: അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്ന് വി​ഷ​പ്പാ​ന്പി​നെ പി​ടി​കൂ​ടി. പ​തി​നാ​റാം ഡി​വി​ഷ​ൻ നെ​ട്ടി​ശേ​രി​യി​ലെ 44-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ അ​ല​മാ​ര​യ്ക്കു സ​മീ​പ​ത്തു നി​ന്നാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.

ഇ​ന്നു​രാ​വി​ലെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് കു​ട്ടി​ക​ൾ എ​ത്തി​ത്തു​ട​ങ്ങു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​ങ്ക​ണ​വാ​ടി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പി​ക പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്.

പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രെ​ത്തി ഈ ​അ​ങ്ക​ണ​വാ​ടി​യും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി.

അ​ങ്ക​ണ​വാ​ടി പ​രി​സ​രം വൃ​ത്തി​ര​ഹി​ത​മാ​ണെ​ന്നും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു .

Related posts

Leave a Comment