മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ത​ല വാ​യി​ലാ​ക്കി വീ​ഡി​യോ പ​ക​ർ​ത്താ​ൻ ശ്ര​മം: നാ​വി​ൽ ക​ടി​യേ​റ്റ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ത​ല വാ​യി​ലാ​ക്കി വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​പി​ടു​ത്ത​ക്കാ​ര​നാ​യ യു​വാ​വി​ന് ക​ടി​യേ​റ്റ് ദാ​രു​ണാ​ന്ത്യം. മോ​ച്ചി ശി​വ​രാ​ജാ​ണ്(20) മ​രി​ച്ച​ത്. തെ​ല​ങ്കാ​ന​യി​ലെ കാ​മ​റെ​ഡ്ഡി ജി​ല്ല​യി​ലെ ദേ​ശാ​യി​പേ​ട്ട് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

പാ​മ്പ് ശ​ല്യ​ത്തെ കു​റി​ച്ച് ദേ​ശാ​യ്പേ​ട്ടി​ലെ കോ​ള​നി നി​വാ​സി​ക​ൾ സ്നേ​ക് റെ​സ്ക്യൂ​വ​റാ​യ ഗം​ഗാ​റാ​മി​നെ​യും മ​ക​ൻ ശി​വ​രാ​ജി​നെ​യും വി​വ​രം അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പി​താ​വി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​ക​രി​ച്ച് ശി​വ​രാ​ജ് പാ​മ്പ് പി​ടി​ക്കാ​നെ​ത്തി.

ര​ണ്ട് മീ​റ്റ​ർ നീ​ള​മു​ള്ള പാ​മ്പി​നെ ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ശി​വ​രാ​ജ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് പാ​മ്പി​നെ​യും ചേ​ർ​ത്ത് സെ​ൽ​ഫി​യും വീ​ഡി​യോ​യും പ​ക​ർ​ത്താ​ൻ തു​ട​ങ്ങി.

ഇ​തി​നി​ട​യി​ൽ പാ​മ്പി​ന്‍റെ ത​ല ത​ന്‍റെ വാ​യി​ലാ​ക്കി വീ​ഡി​യോ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ശി​വ​രാ​ജി​ന്‍റെ നാ​വി​ൽ മൂ​ർ​ഖ​ൻ കൊ​ത്തി വാ​യി​ലേ​ക്ക് വി​ഷം ചീ​റ്റി. ബോ​ധ​ര​ഹി​ത​നാ​യ ശി​വ​രാ​ജി​നെ ഉ​ട​ൻ​ത​ന്നെ ബ​ൻ​സ്വാ​ധ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചിരുന്നു.

Related posts

Leave a Comment