കൈ​വെ​ള്ള​യി​ൽ പാ​ന്പി​ന് മു​ട്ട​യൂ​ട്ട്!​ ഇ​തൊ​ക്കെ​യെ​ന്തെ​ന്ന് പാ​മ്പ്

കൈ​വെ​ള്ള​യി​ൽ മു​ട്ട വ​ച്ച് പാ​ന്പി​നെ തീ​റ്റി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. എ​ക്സി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഈ ​വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ മു​ട്ട​യി​രി​ക്കു​ന്ന കൈ​യി​ലേ​ക്ക് ഒ​രു പാ​ന്പ് ഇ​ഴ​ഞ്ഞെ​ത്തു​ന്നു.

തു​ട​ർ​ന്നു പാ​ന്പി​ന്‍റെ ത​ല​യേ​ക്കാ​ൾ വ​ലി​പ്പ​മു​ള്ള മു​ട്ട ശ്ര​മ​ക​ര​മാ​യി വി​ഴു​ങ്ങി വ​യ​റ്റി​ലാ​ക്കു​ന്നു. പാ​ന്പി​ന്‍റെ വ​യ​റ്റി​ലേ​ക്കു മു​ട്ട​യി​റ​ങ്ങി​പ്പോ​കു​ന്ന​ത് കൗ​തു​ക​വും ഭ​യ​വും ജ​നി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ്.

മു​ട്ട വി​ഴു​ങ്ങി​യ​ശേ​ഷം പാ​ന്പ് കൈ​യി​ൽ​നി​ന്നു തി​രി​ച്ചി​റ​ങ്ങു​ന്ന​തും കാ​ണാം. സം​ഭ​വം എ​വി​ടെ ന​ട​ന്ന​താ​ണെ​ന്നു വ്യ​ക്ത​മ​ല്ല. പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ൽ പാ​ന്പു​ക​ളെ വ​ള​ർ​ത്താ​റു​ണ്ട്. അ​വി​ടെ​നി​ന്നു​ള്ള വീ​ഡി​യോ​യാ​കാ​മി​തെ​ന്നു ക​രു​തു​ന്നു.

 

Related posts

Leave a Comment