‘സ്നേക്ക് പാർട്ടി’: ഭീമൻ പെരുമ്പാമ്പുകൾക്കിടയിൽ കിടന്ന് ജന്മദിനാഘോഷം; വീഡിയോ വൈറൽ

ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന​വ​ർ​ക്ക് പ​രി​ചി​ത​മാ​യി​രി​ക്കും ജ​യ് ബ്രൂ​വ​റിന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജ്. ദി ​റെ​പ്‌​റ്റൈ​ൽ മൃ​ഗ​ശാ​ല​യു​ടെ സ്ഥാ​പ​ക​നാ​യ ജ​യ് ബ്രൂ​വ​റി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ഉ​ര​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വീ​ഡി​യോ​ക​ളു​ണ്ട്.

അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കി​ട്ട ഒ​രു ക്ലി​പ്പി​ൽ ബ്രൂ​വ​ർ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പു​ക​ളു​ടെ അ​രി​കി​ൽ കി​ട​ക്കു​ന്ന​താ​യി കാ​ണാം. എ​ത്ര പാ​മ്പു​ക​ളു​ണ്ടെ​ന്ന​ത് എ​ണ്ണു​ന്ന​ത് ത​ന്നെ ബു​ദ്ധി​മു​ട്ടാ​ണ്.

വീ​ഡി​യോ​യ്ക്ക് ഒ​പ്പം പ​ങ്കു​വ​ച്ച അ​ടി​ക്കു​റി​പ്പി​ൽ ഇ​ത് ത​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ന​ട​ത്തി​യ പാ​മ്പ് പാ​ർ​ട്ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വീ​ഡി​യോ അ​തി​വേ​ഗം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ൽ വൈ​റ​ലാ​യി. ആ​റ് ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് ഇ​തി​നോ​ട​കം വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ബ്രൂ​വ​റിന്‍റെ ധീ​ര​ത​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

 

 

Related posts

Leave a Comment