എ​ന്തോ എ​വി​ടെ​യോ എ​ടേ കേ​റീ​താ…​ഹോ​ട്ട​ലി​ലെ പ​ച്ച​ക്ക​റി​പ്പെ​ട്ടി​യി​ൽ നോ​ക്കു​മ്പോ​ൾ ക​ണ്ട​ത് കൂ​റ്റ​ൻ പെ​രു​ന്പാ​ന്പ്..!

മ​ഹാ​രാ​ഷ്‌ട്രയി​ലെ ച​ന്ദ്ര​പു​രി​ൽ ലോ​ഹ​റ ഗ്രാ​മ​ത്തി​ലെ ഹോ​ട്ട​ലി​ൽ ക്ഷ​ണി​ക്ക​പ്പെ​ടാ​ത്ത ഒ​രു അ​തി​ഥി എ​ത്തി – എ​ട്ട​ടി നീ​ള​മു​ള്ള ഒ​രു വ​ന്പ​ൻ പെ​രു​മ്പാ​ന്പ്! ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യി​ലെ പ​ച്ച​ക്ക​റി പെ​ട്ടി​യി​ലാ​ണ് പാ​ന്പി​നെ ക​ണ്ട​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി.

ഉ​രു​ള​ക്കി​ഴ​ങ്ങ് നി​റ​ച്ച പെ​ട്ടി​യി​ൽ കൂ​റ്റ​ൻ ഇ​ഴ​ജ​ന്തു വി​ശ്ര​മി​ക്കു​ന്ന​തു വീ​ഡി​യോ​യി​ൽ കാ​ണാം. പാ​ന്പി​നെ ക​ണ്ട ഉ​ട​ൻ ഹോ​ട്ട​ലു​ട​മ സ്നേ​ക്ക് മാ​സ്റ്റ​റെ വി​ളി​ച്ചു​വ​രു​ത്തി. ഇ​യാ​ൾ പാ​മ്പി​നെ പി​ടി​കൂ​ടി ലോ​ഹ​റ വ​ന​ത്തി​ലെ ജ​ലാ​ശ​യ​ത്തി​നു സ​മീ​പം തു​റ​ന്നു​വി​ടു​ന്ന​തും വീ​ഡി​യോ​യി​ൽ ഉ​ണ്ട്.

Related posts

Leave a Comment