ഇ​നി എ​ങ്ങ​നെ കൊ​ണ്ടു​പോ​കും! സോ​പ്പ് മോ​ഷ​ണം പ​തി​വാ​യ​തോ​ടെ ഹോ​ട്ട​ലു​കാ​ർ ചെ​യ്ത​ത്…

മോ​ഷ​ണം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സംഭവിക്കാം. എ​ന്നാ​ൽ സ്ഥി​ര​മാ​യി ഒ​രി​ട​ത്ത് ത​ന്നെ മോ​ഷ​ണം സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ന്താ​ണ് ചെ​യ്യു​ക!

പോ​ലീ​സി​ൽ പ​രാ​തിപ്പെട്ടാലും പേ​ടി​യി​ല്ലാ​തെ ചി​ല ക​ള്ള​ൻ​മാ​ർ വീ​ണ്ടും മോ​ഷ്ടി​ക്കാ​ൻ ഉ​ന്നം​വ​ച്ച് വ​രും. അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​യോ​ടെ ഇ​രി​ക്കു​ക എ​ന്ന​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​മി​ല്ല. പ​റ​ഞ്ഞു​വ​രു​ന്ന​ത് ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​ത്തെ കു​റി​ച്ച് ത​ന്നാ​ണ്.

സോ​പ്പ് മോ​ഷ​ണം പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് ഒ​രു ഹോ​ട്ട​ലു​കാ​ര്‍ ചെ​യ്ത കാ​ര്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്.

അ​വ​ര്‍ സോ​പ്പി​ന് ഒ​രു ദ്വാരമി​​ട്ട് അ​തി​ല്‍ ഒ​രു ക​യ​ര്‍ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ചു​രു​ക്ക​ത്തി​ല്‍ ഒ​രു ദൂ​രം മാ​ത്രം സോ​പ്പു​മാ​യി പോ​യി കൈ​ക​ഴു​കാം.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ളും ല​ഭി​ച്ചു. ‘ന​മ്മു​ടെ നാ​ട്ടി​ല്‍ സോ​പ്പ് പോ​ലും സു​ര​ക്ഷി​ത​മ​ല്ല’! എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. ‘ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഇ​ന്ത്യ​ക്ക് പു​റ​ത്തേ​ക്ക് പോ​ക​രു​ത്’ എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment