അ​യ്യോ കാ​ക്കേ പ​റ്റി​ച്ചോ… സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലൈ​വ് പോ​യി യു​വ​തി; പി​ന്നാ​ലെ ക​ട​ൽ കാ​ക്ക​ക​ൾ സം​ഘം ചേ​ർ​ന്നെ​ത്തി; പി​ന്നെ സം​ഭ​വി​ച്ച​ത്…

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലൈ​വി​നി​ടെ പ​ല അ​ബ​ദ്ധ​ങ്ങ​ളും ന​മു​ക്ക് സം​ഭ​വി​ക്കാ​റു​ണ്ട്. അ​വ​യി​ൽ ചി​ല തൊ​ക്കെ ന​മ്മെ ചി​രി​പ്പി​ക്കു​ന്ന​തു​മു​ണ്ട്. അ​ത്ത​ര​ത്തി​ൽ ലൈ​വി​നി​ടെ യു​വ​തി​ക്ക് സം​ഭ​വി​ച്ച അ​മ​ളി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്.

ഒ​രു ജ​ലാ​ശ​യ​ത്തി​ന്‍റെ അ​രി​ക​ത്തി​രു​ന്ന് യു​വ​തി ലൈ​വ് വീ​ഡി​യോ ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​പ്പം ത​ന്നെ ക​ഴി​ക്കു​ന്ന​തി​നാ​യി അ​വ​ൾ ഒ​രു ബ​ർ​ഗ​റും എ​ടു​ത്തു.

എ​ന്നാ​ൽ ബ​ർ​ഗ​ർ ക​ണ്ട​തോ​ടെ പ​രി​സ​ര​ത്ത് ചു​റ്റി ന​ട​ന്ന ക​ട​ൽ കാ​ക്ക​ക​ൾ​ക്ക് കൊ​തി മൂ​ത്തു. കാ​ക്ക​ക​ളി​ൽ ഒ​രെ​ണ്ണം ആ​ദ്യ പ​രീ​ക്ഷ​ണ​മെ​ന്നോ​ണം ബ​ർ​ഗ​ർ കൊ​ത്തി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചു. ഉ​ട​ൻ ത​ന്നെ യു​വ​തി പേ​ടി​ച്ച് പി​ന്നി​ലേ​ക്ക് മാ​റി.

ത​ങ്ങ​ളു​ടെ ത​ന്ത്രം ഏ​റ്റെ​ന്ന് മ​ന​സി​ലാ​യ ക​ട​ൽ കാ​ക്ക​ക​ൾ സം​ഘം ചേ​ർ​ന്ന് അ​വ​ളെ ആ​ക്ര​മി​ക്കാ​ൻ വ​ന്നു. അ​പ്പോ​ൾ ത​ന്നെ പേ​ടി​ച്ച് കെ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ബ​ർ​ഗ​ർ അ​വ​ൾ താ​ഴെ ക​ള​ഞ്ഞു. കി​ട്ടി​യ ത​ക്ക​ത്തി​ന് കാ​ക്ക​ക​ൾ ബ​ർ​ഗ​റു​മാ​യി ക​ട​ന്നു ക​ള​ഞ്ഞു.

യു​വ​തി​യു​ടെ വെ​പ്രാ​ളം ക​ണ്ട് അ​ടു​ത്ത് നി​ൽ​ക്കു​ന്ന​വ​രെ​ല്ലാം സം​ഭ​വം അ​റി​യാ​നാ​യി അ​വ​ളു​ടെ സ​മീ​പ​ത്തെ​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ആ​ദ്യം അ​വ​ൾ പ​രി​ഭ്ര​മി​ച്ചു പോ​യെ​ങ്കി​ലും പി​ന്നീ​ട് അ​വ​ൾ​ക്ക് ചി​രി വ​ന്നു. ത​നി​ക്ക് പ​റ്റി​യ അ​മ​ളി ഓ​ർ​ത്ത് പൊ​ട്ടി പൊ​ട്ടി ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

വീഡിയോ കാണാം… 

 

Related posts

Leave a Comment