എ​ന്തൊ​ക്കെ ക​ണ്ടാ​ൽ പ​റ്റും: ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വും നി​ല​നി​ർ​ത്താ​ൻ ചെ​ളി​മ​ണ്ണ് ന​ല്ല​തെ​ന്ന് യു​വ​തി; വി​മ​ർ​ശി​ച്ച് സൈ​ബ​റി​ടം

ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ​ല രീ​തി​യി​ലു​ള്ള മാ​ർ​ഗ​ങ്ങ​ൾ തേ​ടി​പ്പോ​കു​ന്ന​വ​രാ​ണ് പ​ല​രും. ചെ​ളി ക​ഴി​ച്ചാ​ൽ ആ​രോ​ഗ്യം കൂ​ടു​മെ​ന്ന് പ​റ​ഞ്ഞാ​ൽ നി​ങ്ങ​ൾ അ​ത് പ​രീ​ക്ഷി​ച്ച് നോ​ക്കാ​റു​ണ്ടോ? ഏ​യ് എ​വി​ടു​ന്ന് എ​ന്ന് മ​റു​പ​ടി പ​റ​യാ​ൻ വ​ര​ട്ടെ…

ചെ​ളി ക​ഴി​ച്ചാ​ൽ​നി​ങ്ങ​ളു​ടെ കു​ട​ൽ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും ച​ർ​മ്മ​പ്ര​ശ്‌​ന​ങ്ങ​ളും അ​മി​ത വ​ണ്ണ​വു​മെ​ല്ലാം നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഫെ​ർ​ട്ടി​ലി​റ്റി, ഹോ​ർ​മോ​ൺ കോ​ച്ച് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സ്റ്റെ​ഫാ​നി അ​ഡ്‌​ല​ർ.

ഇ​ത് സം​ബ​ന്ധി​ച്ച് ഒ​രു വീ​ഡി​യോ ത​ന്നെ ഇ​വ​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഭൂ​മി​യി​ലെ മ​നു​ഷ്യ​രേ​ക്കാ​ൾ കൂ​ടു​ത​ൽ സൂ​ക്ഷ്മാ​ണു​ക്ക​ളാ​ണ് ഒ​രു ടീ​സ്പൂ​ൺ ഓ​ർ​ഗാ​നി​ക് ബ​യോ​ഡൈ​നാ​മി​ക് മ​ണ്ണി​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. എ​ല്ലാ​വ​രും ഇ​ത് പ​രീ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് യു​വ​തി​യു​ടെ നി​ർ​ദേ​ശം.

വീ​ഡി​യോ പ​ങ്കു​വ​ച്ച​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യ​ത്. അ​പ്പ​ന്‍റി​സൈ​റ്റി​സ് പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ വേ​ഗം പി​ടി​പെ​ടു​മെ​ന്നാ​ണ് പ​ല​രു​ടേ​യും ക​മ​ന്‍റ്.

അ​തേ​സ​മ​യം ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മ​ണ്ണ് എ​ന്ന പേ​രി​ൽ പ​ല ഓ​ൺ​ലൈ​ൻ സ്റ്റോ​റു​ക​ളും ഇ​ത് വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​തി വാ​ങ്ങാ​ൻ ആ​ളു​ക​ൾ ഏ​റെ​യാ​ണെ​ന്ന​തും മ​റ്റൊ​രു കൗ​തു​ക​മാ​ണ്.

Related posts

Leave a Comment