കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ​വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെന്ന പ​രാ​തി;സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി ഇ​ന്ന് ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​ല്ല

 

കൊ​ച്ചി: സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ പ​രാ​തി​ക്കാ​രി വ്യാ​ഴാ​ഴ്ച ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​ല്ല. ദേ​ശീ​യ പ​ണി​മു​ട​ക്കാ​യ​തി​നാ​ൽ എ​ത്താ​നാ​വി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്നി​ൽ രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​നാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. മു​ൻ​മ​ന്ത്രി എ.​പി അ​നി​ൽ​കു​മാ​റി​നെ​തി​രാ​യ കേ​സി​ലാ​ണ് ര​ഹ​സ്യ​മൊ​ഴി എ​ടു​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ​വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​വി​ടെ​യെ​ത്തി​യ പോലീ​സ് സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment