മലയാളം പഠിച്ചു തുടങ്ങി, ഇ​പ്പോ​ൾ വാ​യി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​സ്ത​കമെന്ന് ഗു​രു സോ​മ​സു​ന്ദ​രം

 

യൂ​ട്യൂ​ബ് വ​ഴി മ​ല​യാ​ളം വാ​യി​ക്കാ​ൻ പ​ഠി​ച്ചു, ഇ​പ്പോ​ൾ വാ​യി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഗു​രു​മു​ഖ​ങ്ങ​ൾ എ​ന്ന പു​സ്ത​ക​മെ​ന്നു ഗു​രു സോ​മ​സു​ന്ദ​രം.

മി​ന്ന​ൽ മു​ര​ളി​യി​ലെ ഷി​ബു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു ശ്ര​ദ്ധേ​യ​നാ​യ താ​ര​മാ​ണ് ഗു​രു സോ​മ​സു​ന്ദ​രം. ചി​ത്ര​ത്തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​നം ക​രി​യ​റി​ലെത​ന്നെ ഒ​രു വ​ഴി​തി​രി​വാ​യി മാ​റു​ക​യും.

ത​മി​ഴ് സി​നി​മ​ക​ളി​ലൂ​ടെ അ​ഭി​ന​യം തു​ട​ങ്ങി​യ ഗു​രു​വി​നു മ​ല​യാ​ള സി​നി​മ​യി​ൽ ഒ​ട്ടേ​റെ അ​വ​സ​ര​ങ്ങ​ൾ നേ​ടിക്കൊടു​ക്കു​ക​യും ചെ​യ്തു.

ഒ​രു​പി​ടി മ​ല​യാ​ള സി​നി​മ​ക​ളി​ൽ ഇ​നി അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​നി​ധ്യം ഉ​ണ്ടാ​കും. ദീ​പു അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന നാ​ലാം മു​റ​യാ​ണ് അ​ടു​ത്ത റീ​ലീ​സ്. ബി​ജു മേ​നോ​ൻ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

അ​ടു​ത്തി​ടെ നാ​ലാം​മു​റ എ​ന്ന സി​നി​മ​ക്കു വേ​ണ്ടി മ​ല​യാ​ളം വാ​യി​ക്കാ​ൻ പ​ഠി​ച്ചു ഡ​ബ്ബ് ചെ​യ്യു​ന്ന ഗു​രു സോ​മ​സു​ന്ദ​ര​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ൽ ആ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് ആ ​വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്.

ഇ​പ്പോ​ഴി​താ മ​ല​യാ​ളം വാ​യി​ക്കാ​ൻ പ​ഠി​ച്ച​തി​നെക്കുറി​ച്ചു​ള്ള അ​നു​ഭ​വം ഗു​രു സോ​മ​സു​ന്ദ​രം പ​ങ്കുവ​യ്ക്കു​ന്ന ഒ​രു വി​ഡി​യോ​യും പു​റ​ത്തുവ​ന്നി​ട്ടു​ണ്ട്.

യൂ​ട്യൂ​ബ് നോ​ക്കി​യാ​ണ് മ​ല​യാ​ളം വാ​യി​ക്കാ​ൻ പ​ഠി​ച്ച​ത് എ​ന്നും വാ​യി​ക്കാ​ൻ പ​ഠി​ച്ച ശേ​ഷം മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ കു​റ​ച്ചുകൂ​ടെ അ​നാ​യാ​സ​മാ​യി മാ​റി എ​ന്നും ഗു​രു വി​ഡി​യോ​യി​ൽ പ​റ​യു​ന്നു.

മ​ല​യാ​ള പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​റു​ണ്ടെ​ന്നു പ​റ​യു​ന്ന ഗു​രു നി​ല​വി​ൽ സൂ​പ്പ​താ​രം മോ​ഹ​ൻ​ലാ​ൽ ര​ചി​ച്ച ഗു​രു​മു​ഖ​ങ്ങ​ൾ എ​ന്ന പു​സ്ത​ക​മാ​ണ് വാ​യി​ക്കു​ന്ന​ത് എ​ന്നും വി​ഡി​യോ​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

 

Related posts

Leave a Comment