ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: സോ​ണി​യ ചാ​ഹ​ലും ഫൈ​ന​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ സോ​ണി​യ ചാ​ഹ​ലും ഫൈ​ന​ലി​ൽ. ഉ​ത്ത​ര​കൊ​റി​യ​യു​ടെ ജോ ​സ​ൺ വാ​യെ സെ​മി​യി​ൽ ഇ​ടി​ച്ചി​ട്ടാ​ണ് സോ​ണി​യ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

57 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ 5-0 ന് ​ആ​ണ് സോ​ണി​യ​യു​ടെ വി​ജ‌​യം. നേ​ര​ത്തെ 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ മോ​രി കോം ​ഫൈ​ന​ലി​ൽ ക​ട​ന്നി​രു​ന്നു.

Related posts