സൗ​മ്യ മേ​നോ​ൻ ക​ന്ന​ട​യി​ൽ


പു​തു​മു​ഖ നാ​യ​ക​നും സൂ​പ്പ​ർ​സ്റ്റാ​ർ ഉ​പേ​ന്ദ്ര​യു​ടെ അ​ന​ന്ത​ര​വ​നു​മാ​യ യു​വ ന​ട​ൻ നി​ര​ഞ്ജ​ൻ സു​ധീ​ന്ദ്ര നാ​യ​ക​ൻ ആ​കു​ന്ന ക​ന്ന​ട മാ​സ് ആ​ക്ഷ​ൻ ചി​ത്രം ഹ​ണ്ട​ർ -ഓ​ൺ ഡ്യൂ​ട്ടി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

ബി​ഗ് ബ​ഡ്ജ​റ്റി​ൽ ഒ​രു​ക്കു​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ത്രി​വി​ക്ര​മ സ​പ​ല്യ ആ​ണ്. വി​ന​യ് കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ര​ഞ്ജ​ൻ സു​ധീ​ന്ദ്ര നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് ഇ​ത്. ഇ​തി​നോ​ട​കം ത​ന്നെ റി​ലീ​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന നാ​ഗ​ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ക്യൂ, ​ര​മേ​ഷ് വെ​ങ്ക​ടേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ ആ​ണ് നി​ര​ഞ്ജ​ൻ നാ​യ​ക​നാ​യി റി​ലീ​സ് കാ​ത്തി​രി​ക്കു​ന്ന​ത്.

ഒ​രു സ്ഥി​രം നാ​യ​ക ക​ഥാ​പാ​ത്രം എ​ന്ന​തി​ന​പ്പു​റം വ്യ​ത്യ​സ്ത ഷേ​ഡു​ക​ൾ ഉ​ള്ള ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും നി​ര​ഞ്ജ​ൻ ഈ ​ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​യാ​ളി ന​ടി സൗ​മ്യ മേ​നോ​ൻ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. സൗ​മ്യ ഇ​തി​നോ​ട​കം ത​ന്നെ തെ​ലു​ങ്കി​ൽ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വു​മ​ധി​കം കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ സൂ​പ്പ​ർ​സ്റ്റാ​ർ മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ സ​ർ​കാ​രു വാ​രി പാ​ട്ട​യി​ൽ ഒ​രു സു​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചുക​ഴി​ഞ്ഞു.

സൗ​മ്യ​ക്ക് പു​റ​മെ പ്ര​കാ​ശ് രാ​ജ്, നാ​സ​ർ, സു​മ​ൻ തു​ട​ങ്ങി​യ സീ​നി​യ​ർ അ​ഭി​നേ​താ​ക്ക​ളും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.ച​ന്ദ​ൻ ഷെ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യി​ര​ിക്കു​ന്ന​ത്.

മ​ഹേ​ഷ് ഛായാ​ഗ്ര​ഹ​ണ​വും ശ്രീ​കാ​ന്ത് ചി​ത്ര​സം​യോ​ജ​ന​വും ചെ​യ്തി​രി​ക്കു​ന്നു. ര​ഘു നി​ടു​വ​ല്ലി ആ​ണ് ചി​ത്ര​ത്തി​നാ​യി സം​ഭാ​ഷ​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജ​യ​ന്ത് കൈ​കി​നി, നാ​ഗേ​ന്ദ്ര പ്ര​സാ​ദ്, ചേ​ത​ൻ കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ​ക്കാ​യി വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന്.

കൊ​റി​യോ​ഗ്ര​ഫി ഗ​ണേ​ഷ്, ഭാ​നു. സം​ഘ​ട്ട​നം ഗ​ണേ​ഷ്, ക​ലാ​സം​വി​ധാ​നം ര​ഘു, സ്റ്റി​ൽ​സ് ച​ന്ദ്രു, വാ​ർ​ത്ത പ്ര​ച​ര​ണം പി. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

Related posts

Leave a Comment