കൊല്ലം: കേരളം വഴി ഒരു ദ്വൈവാര എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് കൂടി ഓടിക്കാൻ റെയിൽവേ ബോർഡ് തീരുമാനം.കച്ച്ഗുഡ – മരുത്വേശ്വർ റൂട്ടിലാണ് സർവീസ്. സംസ്ഥാനത്ത് പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
കച്ച്ഗുഡ – മരുതേശ്വർ ട്രെയിൻ നവംബർ ഒന്നുമുതൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 6.05 ന് കച്ച്ഗുഡയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചകഴിഞ്ഞ് 2.05 ന് മരുതേശ്വറിൽ എത്തും.തിരികെയുള്ള സർവീസ് നവംബർ രണ്ടു മുതൽ ബുധൻ, ശനി ദിവസങ്ങളിൽ മരുതേശ്വറിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.40ന് കച്ച്ഗുഡയിൽ എത്തും.
ഫസ്റ്റ് ക്ലാസ് ഏസി – ഒന്ന്, ടൂടയർ ഏസി – രണ്ട്, ത്രീ ടയർ ഏസി – ആറ്, സ്ലീപ്പർ ക്ലാസ് – എട്ട്, ജനറൽ – ഒന്ന്, പാൻട്രി കാർ – ഒന്ന് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. എല്ലാം എൽഎച്ച്ബി കോച്ചുകളാണ്.കൊല്ലം: കേരളം വഴി ഒരു ദ്വൈവാര എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് കൂടി ഓടിക്കാൻ റെയിൽവേ ബോർഡ് തീരുമാനം.
കച്ച്ഗുഡ – മരുത്വേശ്വർ റൂട്ടിലാണ് സർവീസ്. സംസ്ഥാനത്ത് പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.കച്ച്ഗുഡ – മരുതേശ്വർ ട്രെയിൻ നവംബർ ഒന്നുമുതൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 6.05 ന് കച്ച്ഗുഡയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചകഴിഞ്ഞ് 2.05 ന് മരുതേശ്വറിൽ എത്തും.
തിരികെയുള്ള സർവീസ് നവംബർ രണ്ടു മുതൽ ബുധൻ, ശനി ദിവസങ്ങളിൽ മരുതേശ്വറിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.40ന് കച്ച്ഗുഡയിൽ എത്തും.
ഫസ്റ്റ് ക്ലാസ് ഏസി – ഒന്ന്, ടൂടയർ ഏസി – രണ്ട്, ത്രീ ടയർ ഏസി – ആറ്, സ്ലീപ്പർ ക്ലാസ് – എട്ട്, ജനറൽ – ഒന്ന്, പാൻട്രി കാർ – ഒന്ന് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. എല്ലാം എൽഎച്ച്ബി കോച്ചുകളാണ്.