രാ​​​ജ്യ​​​ത്ത് ഇ​​​നി​​​യും സ്ഫോ​​​ട​​​ന പ​​​ര​​​മ്പ​​​ര​​​ക​​​ൾ​​​ക്കു സാ​​​ധ്യ​​​ത​​​; സം​സ്ഥാ​ന​ത്തും അ​തീ​വ ജാ​ഗ്ര​ത വേ​ണമെന്ന് കേ​​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​ഷ്മീ​​​ർ സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തും അ​​​തീ​​​വ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്. രാ​​​ജ്യ​​​ത്ത് ഇ​​​നി​​​യും സ്ഫോ​​​ട​​​ന പ​​​ര​​​മ്പ​​​ര​​​ക​​​ൾ​​​ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ ത്തുട​​​ർ​​​ന്നാ​​​ണ് ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം. റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ, ബ​​​സ് സ്റ്റാ​​​ൻ​​​ഡു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ത്തു പ്ര​​​ത്യേ​​​ക നി​​​രീ​​​ക്ഷ​​​ണം വേ​​​ണം. ആ​​​റ്റു​​​കാ​​​ൽ പൊ​​​ങ്കാ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ജ​​​ന​​​ങ്ങ​​​ൾ തി​​​ങ്ങി​​​ക്കൂ​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​കം ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു.

Related posts