ന്യൂഡൽഹി: സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ എന്ന പേര് സ്പോർട്സ് അഥോറിറ്റി എന്ന് പുനർനാമകരണം ചെയ്യുമെന്ന് കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ്. എന്നാൽ പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കായിക താരങ്ങളുടെ ഭക്ഷണത്തിനുള്ള അലവൻസ് വർധിപ്പിക്കുമെന്നും രാജ്യവർധൻ സിംഗ് കൂട്ടിച്ചേർത്തു.