അ​ഭി​ന​യം, നൃ​ത്തം, സി​നി​മ​ക​ൾ… ശ്രീ​ദേ​വി​ ഇനി പാഠ്യവിഷയം

ബോ​ളി​വു​ഡ് താ​രം ശ്രീ​ദേ​വി​യു​ടെ ച​ല​ച്ചി​ത്ര​ജീ​വി​തം ഇ​നി പാ​ഠ്യ​വി​ഷ​യം. ശ്രീ​ദേ​വി​യു​ടെ ആ​രാ​ധ​ക​നാ​യ അ​നീ​ഷ് നാ​യ​ർ ആ​രം​ഭി​ക്കു​ന്ന ആ​ക്ടിം​ഗ് സ്കൂ​ളി​ലാ​ണ് ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ സൂ​പ്പ​ർ താ​ര​റാ​ണി ആ​യി​രു​ന്ന ശ്രീ​ദേ​വി പാ​ഠ്യ​വി​ഷ​യ​മാ​കു​ന്ന​ത്. ശ്രീ​ദേ​വി​യു​ടെ അ​ഭി​ന​യം, നൃ​ത്തം, സി​നി​മ​ക​ൾ എ​ന്നി​വ സി​ല​ബ​സി​ന്‍റെ ഭാ​ഗ​മാ​ണ്.
സ്കൂ​ളി​ന് ശ്രീ​ദേ​വി​യു​ടെ പേ​ര് ന​ൽ​കാ​ൻ താ​രം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ൾ തു​ട​ങ്ങാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് അ​നീ​ഷ് നാ​യ​ർ പ​റ​ഞ്ഞു.

Related posts