തിരുവനന്തപുരം: പാരിസ് ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി.ആർ. ശ്രീജേഷിന് പാരിതോഷികമായി സംസ്ഥാന സർക്കാർ രണ്ടു കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പാരീസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ;ശ്രീജേഷിന് രണ്ടു കോടി നൽകും
