“സു​രേ​ഷ് ഗോ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം ശ്ര​മി​ക്കു​ന്നു” എ​ന്ന് ആ​ക്രി നി​രീ​ക്ഷ​ക​ൻ പ​റ​ഞ്ഞ വി​ഡി​യോ ഭ​ജ​ന​സം​ഘ​ത്തി​ലെ ആ​രെ​ങ്കി​ലും ഒ​ന്ന് ഷെ​യ​ർ ചെ​യ്യൂ… ബ്ലീ​സ്; ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷ്ഗോ​പി ജ​യി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റി​നെ ചൊ​ല്ലി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നും ശ്രീ​ജി​ത്ത് പ​ണി​ക്ക​രും ത​മ്മി​ലു​ള്ള ശീ​ത​യു​ദ്ധം ശ​മ​നം വ​രാ​തെ തു​ട​രു​ന്നു. ബി​ജെ​പി നേ​താ​ക്ക​ളെ ഭ​ജ​ന സം​ഘം എ​ന്ന് വി​ളി​ച്ചാ​ണ് ഇ​ത്ത​വ​ണ പ​ണി​ക്ക​ർ പ​രി​ഹ​സി​ച്ച​ത്.

ഇ​ത്ര​യും ദി​വ​സം ആ​യ​ല്ലോ. ഇ​നി​യെ​ങ്കി​ലും ‘സു​രേ​ഷ് ഗോ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം ശ്ര​മി​ക്കു​ന്നു’ എ​ന്ന് ആ​ക്രി നി​രീ​ക്ഷ​ക​ൻ പ​റ​ഞ്ഞ വി​ഡി​യോ ഭ​ജ​ന​സം​ഘ​ത്തി​ലെ ആ​രെ​ങ്കി​ലും ഒ​ന്ന് ഷെ​യ​ർ ചെ​യ്യൂ. ബ്ലീ​സ്. എ​ന്നാ​ണ് ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment