ലൈം​ഗി​ക ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ല​യാ​ളി യൂ ​ട്യൂ​ബ​ർ! സി​നി​മ വി​ശേ​ഷ​വു​മാ​യി ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ; “ഹാ​പ്പി ബ​ർ​ത്ത്ഡേ’ എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ലൈം​ഗി​ക ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ല​യാ​ളി യൂ ​ട്യൂ​ബ​ർ ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ പു​തി​യ സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ളു​മാ​യി ഫേ​സ്ബു​ക്ക് പേ​ജി​ൽ.

ആ​ലു​വ​യി​ലെ ഹോ​ട്ട​ലി​ൽ വ​ച്ച് ത​ന്നെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു എ​ന്നാ​രോ​പി​ച്ച് യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രേ നി​ല​വി​ൽ കേ​സു​ണ്ട്.

പി​ന്നാ​ലെ ഏ​റെ നാ​ളാ​യി വെ​ട്ടി​യാ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജും വീ​ഡി​യോ​ക​ളും സ​ജീ​വ​മാ​യി​രു​ന്നി​ല്ല.

അ​തി​ജീ​വി​ത ജ​നു​വ​രി ഒ​ൻ​പ​തി​ന് “വി​മെ​ൻ എ​ഗൈ​ൻ​സ്റ്റ് സെ​ക്ഷ്വ​ൽ ഹ​രാ​സ്മെ​ന്‍റ്’ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​താ​ണ് വെ​ട്ടി​യാ​റി​നെ​തി​രെ​യു​ള്ള കേ​സി​ൽ ക​ലാ​ശി​ച്ച​ത്. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ൽ ഫ്ലാ​റ്റി​ൽ ക്ഷ​ണി​ച്ചു​വ​രു​ത്തി​യാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ വെ​ട്ടി​യാ​ർ പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി.

എ​ന്നാ​ൽ ഹ​ർ​ജി ത​ള്ളി​യ​തോ​ടെ പോ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​യി​രു​ന്നു.

“ഉ​സ്കൂ​ൾ’ എ​ന്ന പു​തി​യ സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ളാ​ണ് വെ​ട്ടി​യാ​ർ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ പോ​സ്റ്റി​നു പി​ന്നാ​ലെ ഒ​ട്ടേ​റെ​പ്പേ​ർ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി.

“താ​ങ്ക​ളെ​ക്കു​റി​ച്ച് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി പ​റ​യാ​ൻ ബാ​ധ്യ​സ്ഥ​നാ​ണ്. അ​തി​നു ശേ​ഷം പോ​രെ പ്രൊ​മോ​ഷ​ൻ’ എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ചോ​ദ്യം.

കേ​സി​ൽ ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. നി​യ​മ​പ​ര​മാ​യി നേ​രി​ടും. പൊ​തു​വി​ട​ത്തി​ൽ ഒ​ന്നും പ​റ​യാ​നി​ല്ല എ​ന്നാ​യി​രു​ന്നു ശ്രീ​കാ​ന്ത് വെ​ട്ടി​യാ​റു​ടെ മ​റു​പ​ടി.

Related posts

Leave a Comment