ലീ​ലാ കൃ​ഷ്ണ​നാ​യി വ​രെ ഓ​മ​നി​ക്കു​ന്ന ഈ ​സ​ങ്ക​ല്പം സ്നേ​ഹ​ത്തി​ന്‍റെ​യും വാ​ത്സ​ല്യ​ത്തി​ന്‍റെയും പ്ര​തി​രൂ​പം കൂ​ടി​യാണ്: ​ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലെ പ്രി​യ​പ്പെ​ട്ട സ​ങ്ക​ല്പ​മാ​ണ് ശ്രീ​കൃ​ഷ്ണ​ന്‍റേ​ത്. ലീ​ലാ കൃ​ഷ്ണ​നാ​യി വ​രെ അ​വ​ർ ഓ​മ​നി​ക്കു​ന്ന ഈ ​സ​ങ്ക​ല്പം സ്നേ​ഹ​ത്തി​ന്‍റ​യും വാ​ത്സ​ല്യ​ത്തി​ന്‍റ​യും പ്ര​തി​രൂ​പം കൂ​ടി​യാ​ണെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഏ​വ​ർ​ക്കും ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലെ പ്രി​യ​പ്പെ​ട്ട സ​ങ്ക​ല്പ​മാ​ണ് ശ്രീ​കൃ​ഷ്ണ​ന്‍റേ​ത്. ലീ​ലാ കൃ​ഷ്ണ​നാ​യി വ​രെ അ​വ​ർ ഓ​മ​നി​ക്കു​ന്ന ഈ ​സ​ങ്ക​ല്പം സ്നേ​ഹ​ത്തി​ന്‍റ​യും വാ​ത്സ​ല്യ​ത്തി​ന്‍റ​യും പ്ര​തി​രൂ​പം കൂ​ടി​യാ​ണ്.

അ​ധ​ർ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ന്ന​തും മ​നു​ഷ്യ മ​ന​സ്സു​ക​ളി​ലെ സ്നേ​ഹ വി​ശ്വാ​സ​ങ്ങ​ളെ ദൃ​ഢ​പ്പെ​ടു​ത്തു​ന്ന​തു​മാ​വ​ട്ടെ ഈ ​വ​ർ​ഷ​ത്തെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ. എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ.

Related posts

Leave a Comment