ആം​ഗ​ന്‍​വാ​ടി ടീ​ച്ച​ര്‍​മാ​ര്‍​ക്കെ​തി​രെ വി​വാ​ദ പ​രാ​മ​ര്‍​ശം: ന​ട​ന്‍ ശ്രീ​നി​വാ​സ​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ ശ്രീ​നി​വാ​സ​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. ആം​ഗ​ന്‍​വാ​ടി ടീ​ച്ച​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ശ്രീ​നി​വാ​സ​നെ​തി​രെ ന​ട​പ​ടി.

ഒ​രു വി​ദ്യാ​ഭ്യാ​സ​വും ജോ​ലി​യു​മി​ല്ലാ​ത്ത​വ​രെ​യാ​ണ് ആം​ഗ​ന്‍​വാ​ടി ടീ​ച്ച​ര്‍​മാ​രാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഒ​രു ചാ​ന​ല്‍ പ​രി​പാ​ടി​ക്കി​ടെ ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് ആം​ഗ​ന്‍​വാ​ടി ടീ​ച്ച​ര്‍​മാ​രു​ടെ സം​ഘ​ന വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment