ആ​ത്മ​ഹ​ത്യയ്ക്ക് ശ്രമിച്ചെന്ന് വാ​ർ​ത്ത: മാ​പ്പു പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ, സി​വി​ലാ​യും ക്രി​മി​ന​ലാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് സ്പീക്കർ


തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു എ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ​തി​രെ സ്പീ​ക്ക​ർ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

ക്രൈം ​സ്‌​റ്റോ​റി​യി​ലൂ​ടെ​യും ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ലൂ​ടെ​യും അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി​യ​തി​നെ​തി​രെ​യാ​ണ് അ​ഡ്വ.​ടി.​കെ സു​രേ​ഷ് മു​ഖേ​ന മാ​ന​ന​ഷ്ട​ത്തി​നു സ്പീ​ക്ക​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

നോ​ട്ടീ​സ് കി​ട്ടി ഏ​ഴ് ദി​വ​സ​ത്തി​ന​കം സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ ക്രൈം ​ന​ന്ദ​കു​മാ​ർ സ്പീ​ക്ക​ർ​ക്കെ​തി​രെ അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തി​യ ലേ​ഖ​ന​വും വീ​ഡി​യോ​യും പി​ൻ​വ​ലി​ച്ച് നി​രു​പാ​ധി​കം മാ​പ്പു പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ, സി​വി​ലാ​യും ക്രി​മി​ന​ലാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും നോ​ട്ടീ​സു​ക​ളി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment