മലയാള സിനിമയിൽ അരങ്ങേറ്റംകുറിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അഭിനവ് ശുക്ലയും സറീൻഖാനും അഭിനയിക്കുന്ന അസ്ക്കർ 2 എന്ന ചിത്രത്തിലൂടെയാണു ശ്രീശാന്ത് ബോളിവുഡിൽ അരങ്ങറുന്നത്. മലയാളത്തിൽ ഇറങ്ങിയ ടീം 5 എന്ന ചിത്രത്തിലായിരുന്നു ശ്രീ വെള്ളി ത്തിരയിൽ എത്തിയത്.
ശ്രീശാന്ത് ബോളിവുഡിലേക്ക്
