കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം. ഇടപ്പള്ളിയിലെ വീട്ടിൽ ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. വീട്ടിലെ ഒരു മുറി പൂർണമായി കത്തിനശിച്ചു. ഷോട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമായത് എന്നാണു പ്രാഥമിക നിഗമനം.
Related posts
സാന്പത്തികവളർച്ച യുവജനങ്ങളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കും: രാഷ്ട്രപതി
ന്യൂഡൽഹി: സാന്പത്തികവളർച്ച രാജ്യത്തെ യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഉയർത്തുമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. ശക്തമായ, ദീർഘവീക്ഷണത്തോടുകൂടിയ സാന്പത്തിക പുരോഗതിയാണ് സന്പദ്ഘടനയുടെ വളർച്ചയ്ക്കു കാരണം....കാണാമറയത്ത്: കണ്ണവത്തെ സിന്ധുവിനെ കാണാതായിട്ട് മൂന്നാഴ്ച
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷണം മൂന്നാഴ്ച പിന്നിട്ടിട്ടും ഇവരെ പറ്റിയുള്ള യാതൊരു സൂചനയും ലഭിച്ചില്ല. കണ്ണവം...പഞ്ചാരക്കൊല്ലിയില്‍ ജനരോഷം; മന്ത്രിയെ തടഞ്ഞു; പ്രതിഷേധങ്ങള്‍ക്കിടയില്‍ രാധയുടെ വീട്ടിലെത്തി എ. കെ ശശീന്ദ്രന്
വയനാട്: ടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എകെ ശശീന്ദ്രനെ തടഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ. മന്ത്രിയുടെ വാഹനവ്യൂഹം...