എ​ന്‍റെ ഹൃ​ദ​യം എ​നി​ക്കൊ​പ്പ​മ​ല്ല; എ​ന്‍റെ സി​നി​മ​ക​ൾ മ​ക​ൾ ക​ണ്ടി​ട്ടി​ല്ലെന്ന് ശ്രീയ ശരൺ


കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​പ്പോ​ഴാ​ണ് ന​മു​ക്ക് മു​ക​ളി​ൽ വ​ലി​യൊ​രു ശ​ക്തി​യു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്. ന​മ്മ​ൾ ഒ​റ്റ​യ്ക്ക​ല്ല. മ​ക​ൾ ജ​നി​ച്ച​തോ​ടെ എ​ന്‍റെ ഹൃ​ദ​യം എ​നി​ക്കൊ​പ്പ​മ​ല്ല.

അ​വ​ൾ​ക്കൊ​പ്പ​മാ​ണ് ഹൃ​ദ​യ​മി​ടി​പ്പ്. കു​ഞ്ഞി​നെക്കു​റി​ച്ച് മാ​ത്ര​മേ ചി​ന്തി​ക്കൂ. അ​മ്മ​യാ​യ ശേ​ഷം താ​ൻ പെ​ട്ടെ​ന്ന് ക​രി​യ​റി​ലേ​ക്ക് തി​രി​ച്ച് വ​ന്നു. മ​ക​ൾ ഷൂ​ട്ടി​നെ​ക്കു​റി​ച്ചെ​ല്ലാം എ​ന്നോ​ടി​പ്പോ​ൾ ചോ​ദി​ക്കാ​റു​ണ്ട്. അ​മ്മ ജോ​ലി​ക്ക് പോ​കു​ക​യാ​ണെ​ന്ന് അ​വ​ൾ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യും.

എ​ന്‍റെ സി​നി​മ​ക​ൾ മ​ക​ൾ ക​ണ്ടി​ട്ടി​ല്ല. അ​വ​ൾ​ക്ക് മ​ന​സി​ലാ​വി​ല്ല. ഒ​രി​ക്ക​ൽ ശി​വാ​ജി​യി​ലെ എ​ന്‍റെ പാ​ട്ട് കാ​ണി​ച്ചു. ഈ ​അ​മ്മ​യെ​യാ​ണ് എ​നി​ക്ക് വേ​ണ്ട​തെ​ന്ന് പ​റ​ഞ്ഞു. -ശ്രീ​യ ശ​ര​ൺ

 

Related posts

Leave a Comment