ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് ശ്രിന്ദ

ശ്രി​ന്ദ​യു​ടെ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ഇ​പ്പോ​ൾ എ​ങ്ങും ച​ർ​ച്ചാ വി​ഷ​യം. ശ്രി​ന്ദ ത​ന്നെ​യാ​ണ് ത​ന്‍റെ ആ​രാ​ധ​ക​ര്‍​ക്കാ​യി ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ ചിത്രങ്ങൾ പ​ങ്കു​വ​ച്ച​ത്. പോസ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

ചിത്രത്തിന് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. വി​ന​യ് ഫോ​ര്‍​ട്ട് നാ​യ​ക​നാ​വു​ന്ന പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ എ​ന്ന ചി​ത്ര​മാ​ണ് റിലീസിനൊരുങ്ങുന്ന ശ്രിന്ദയുടെ ചിത്രം.

Related posts