രഞ്ജിത്ത് ശങ്കറിന്റെ പ്രേതം സിനിമയിലെ നായിക ശ്രുതി രാമചന്ദ്രൻ ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഞായറാഴ്ച അവധി ദിവസം എന്ന സിനിമയിൽ വ്യത്യസ്ത വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ ആസിഫ് അലിയും അപർണ ബാലമുരളിയും കമിതാക്കളായാണ് എത്തുന്നത്. ആസിഫിന്റെ മുൻ കാമുകിയായ സിതാര എന്ന പെണ്‍കുട്ടിയുടെ വേഷമാണ് ശ്രുതി ചെയ്യുന്നത്. ചിത്രത്തിൽ അപർണയ്ക്കും ശ്രുതിക്കും തുല്യ പ്രാധാന്യമാണുള്ളത്.
വ്യത്യസ്ത വേഷവുമായി ശ്രുതി രാമചന്ദ്രൻ
