വിവാഹവാര്‍ത്ത തെറ്റ്: ശ്രുതി

സോ​ളോ എ​ന്ന ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​റി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ​സ്ത ക​ന്ന​ട ന​ടി ശ്രു​തി ഹ​രി​ഹ​ര​ൻ വി​വാ​ഹി​ത​യാ​യെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ശ്രു​തി ത​ന്‍റെ ഡാ​ൻ​സ് മാ​സ്റ്റ​റെ വി​വാ​ഹം ചെ​യ്തു എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ.

കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി നി​ൽ​ക്കു​ന്ന ശ്രു​തി വ​ള​രെ ര​ഹ​സ്യ​മായി വി​വാ​ഹി​ത​യാ​യെ​ന്നാ​ണ് പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ.എ​ന്നാ​ൽ വാ​ർ​ത്ത നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ശ്രു​തി. പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തീ​ർ​ത്തും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ശ്രു​തി പ്ര​തി​ക​രി​ച്ചു. ഞാ​ൻ പോ​ലും അ​റി​യാ​തെ എ​ന്‍റെ വി​വാ​ഹം എ​ങ്ങനെ ന​ട​ന്നു.

എ​ല്ലാ​വ​രു​ടെ ജീ​വി​ത​ത്തി​ലും വി​വാ​ഹം എ​ന്നൊ​രു ടേ​ണി​ങ് പോ​യി​ൻ​റ് ഉ​ണ്ടാ​വും. എ​ന്‍റെ വീ​ട്ടു​കാ​രും വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്നു​ണ്ട്. തീ​ർ​ച്ച​യാ​യും ഞാ​ൻ വി​വാ​ഹം ചെ​യ്യും. പ​ക്ഷെ അ​ത് എ​ന്നാ​ണെ​ന്നോ എ​പ്പോ​ഴാ​ണെ​ന്നോ ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​ങ്ങ​നെ ഒ​ന്ന് സം​ഭ​വി​ക്കു​ന്പോ​ൾ എ​ല്ലാ​വ​രെ​യും അ​റി​യി​ക്കും. അ​ങ്ങ​നെ ഞാ​ൻ വി​വാ​ഹം ചെ​യ്യു​ന്പോ​ൾ തീ​ർ​ച്ച​യാ​യും വ​ര​ൻ എ​ന്‍റെ ഡാ​ൻ​സ് മാ​സ്റ്റ​ർ ആ​യി​രി​ക്കി​ല്ല. ഞാ​നൊ​രു ന​ടി​യാ​വു​ന്ന​തി​ന് മു​ന്പേ എ​നി​ക്ക​ദ്ദേ​ഹ​ത്തെ അ​റി​യാം.

സി​നി​മ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളെ മാ​ത്ര​മേ വി​വാ​ഹം ചെ​യ്യൂ. ദ​യ​വു ചെ​യ്ത് ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ളാ​ണി​തെ​ല്ലാം- ശ്രു​തി പ​റ​ഞ്ഞു.ക​ന്ന​ട​യി​ലെ പ്ര​ശ​സ്ത ന​ടി​യാ​യ ശ്രു​തി സി​നി​മാ ക​ന്പ​നി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലെ​ത്തി​യ​ത്. ഇ​പ്പോ​ൾ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന സോ​ളോ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ക​യാ​ണ് ശ്രു​തി.

Related posts