തീവ്രമായ ചൂട് സഹിക്കാന്‍ പറ്റാത്തതാണ് എനിക്ക് പാചകത്തോടുള്ള ഇഷ്ടം പോകുന്നത്. ഇതെനിക്ക് മാത്രമുള്ള പ്രശ്നമാണോ അതോ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്നതാണോ.
ചൂടുകാലത്ത് അടുക്കളയില്‍ ജോലി ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കായികമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് പോലും പലയിടത്തും അധികസമയം വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതോടെയാണ് ഈ പരിഗണന അനുവദിച്ചത്. എന്നാല്‍ പലപ്പോഴും വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ പരിഗണന ലഭിക്കാറില്ല. – ശ്രുതി ഹാസന്