ശ്രുതിമേനോന്റെ അടിപൊളി വിവാഹ ചിത്രങ്ങള്‍

നടി ശ്രുതി മോനോന്‍ വിവാഹിതയായിട്ട് മാസം മൂന്നു കഴിഞ്ഞു ഇപ്പോഴിതാ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നടി. മുംബൈ സ്വദേശിയായ ബിസിനസുകാരന്‍ സഹില്‍ ടിംപാഡിയയാണു വരന്‍. സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും സന്നിധ്യത്തില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ രണ്ടുമാസത്തിനു ശേഷം പങ്കുവച്ചിരിക്കുകയാണ് ശ്രുതി.

പട്ടുപുടവയും ആഭരണങ്ങളും ധരിച്ചു പരമ്പരാഗത രീതിയിലാണ് ശ്രുതി വധുവായി എത്തിയത്. വരന്‍ സഹിലും അസ്സല്‍ ട്രഡീഷണല്‍ ലുക്കിലായിരുന്നു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ചിത്രങ്ങള്‍ കാണാം.

 

Related posts