തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം ജൂലൈ ആദ്യവാരം. ഇതിനു പിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. അധ്യാപകര്‍ കുറവായതിനാല്‍ പല ക്യാമ്പുകളിലും സാവധാനമാണ് മൂല്യനിര്‍ണയം നടക്കുന്നത്.
തിങ്കളാഴ്ച രണ്ടാം ഘട്ട മൂല്യനിര്‍ണയം ആരംഭിച്ചിരുന്നു. ജൂണ്‍ അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകും.