കോവിഡ് പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച് കോഴിക്കോട് ചേവരമ്പലം സെന്റ് മേരീസ് സ്‌കൂള്‍.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും പോലീസിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഒരുക്കിയ ചെയിന്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനീസിന്റെ നേതൃത്വത്തില്‍ അധ്യാപകരും സ്റ്റാഫ് അംഗങ്ങളും അവരവരുടെ വീട്ടില്‍ ഇരുന്ന് പ്രത്യേകം ഷൂട്ട് ചെയ്തയച്ച വീഡിയോകള്‍ കൂട്ടിയോജിപ്പിച്ച് ഒരുക്കിയ ചെയിന്‍ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.