രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആവർത്തിച്ച് സ്റ്റാലിൻ Saturday April 13, 2019 Support ചെന്നൈ: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആവർത്തിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. മോദിക്കെതിരെ കോണ്‍ഗ്രസും ഇടത് പാർട്ടികളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.തമിഴ്നാട്ടിലും ഉടൻ അധികാരമാറ്റമുണ്ടാകും. തമിഴ്നാട്ടിലെ ബിജെപി നീക്കം വിലപ്പോവില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.തമിഴ്നാട്ടിൽ കോണ്‍ഗ്രസും ഡിഎംകെയും സഖ്യമായാണ് മത്സരിക്കുന്നത്.