മു​ദ്ര​പത്ര​ങ്ങ​ൾ ഇ-​സ്റ്റാ​മ്പിം​ഗ് മു​ഖേ​ന; പൊ​തു​ജ​നം അ​ധി​ക​ തു​ക ന​ൽ​ക​ണം

നെ​​​ന്മാ​​​റ: ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ മു​​​ദ്ര​​​പത്രങ്ങ​​​ൾ​​​ക്ക് ഇ-​​​സ്റ്റാ​​​മ്പിം​​​ഗ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ മു​​​ദ്ര​​​പത്ര​​​ക്ഷാ​​​മം ഒ​​​ഴി​​​വാ​​​യി. എ​​​ന്നാ​​​ൽ മു​​​ഖ​​​വി​​​ല​​​യ്ക്കു​​​പു​​​റ​​​മേ അ​​​ധി​​​ക​​​ഫീ​​​സും പൊ​​​തു​​​ജ​​​നം ന​​​ൽ​​​ക​​​ണം. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി മു​​​ദ്ര​​​പത്രം പ്രി​​​ന്‍റെ​​​ടു​​​ത്തു​​​കി​​​ട്ടാ​​​ൻ അ​​​ധി​​​ക​​​സ​​​മ​​​യ​​​വും കാ​​​ത്തു​​​നി​​​ൽ​​​ക്ക​​​ണം.

500 രൂ​​​പ​​​വ​​​രെ​​​യു​​​ള്ള മു​​​ദ്ര​​​പത്ര​​​ങ്ങ​​​ൾ​​​ക്കു പ്രി​​​ന്‍റിം​​​ഗ് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. 501 മു​​​ത​​​ൽ 1000 രൂ​​​പ​​​വ​​​രെ ആ​​​റു രൂ​​​പ​​​യും 1001 രൂ​​​പ മു​​​ത​​​ൽ ഉ​​​ള്ള​​​വ​​​യ്ക്കു 10 രൂ​​​പ നി​​​ര​​​ക്കി​​​ലും പ്രി​​​ന്‍റിം​​​ഗ് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കാ​​​ൻ ഗ​​​വ. അം​​​ഗീ​​​കൃ​​​ത വെ​​​ണ്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി. ചി​​​ല ജി​​​ല്ല​​​ക​​​ളി​​​ൽ ഇ-​​​സ്റ്റാ​​​മ്പ് മു​​​ദ്ര​​​പത്ര​​​ങ്ങ​​​ൾ​​​ക്കു വെ​​​ണ്ട​​​ർ​​​മാ​​​ർ പ്രി​​​ന്‍റിം​​​ഗ് ചെ​​​ല​​​വി​​​ന​​​ത്തി​​​ൽ 50 രൂ​​​പ മു​​​ത​​​ൽ 100 രൂ​​​പ​​​വ​​​രെ ഈ​​​ടാ​​​ക്കു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​യെ​​​തു​​​ട​​​ർ​​​ന്നാ​​​ണ് നി​​​ര​​​ക്കു നി​​​ശ്ച​​​യി​​​ച്ച് ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ഇ-​​​സ്റ്റാ​​​ന്പിം​​​ഗ് പ​​​ദ്ധ​​​തി​​​ക്കു​​​മു​​​മ്പ് സ​​​ർ​​​ക്കാ​​​ർ അ​​​ച്ച​​​ടി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന മു​​​ദ്ര​​​പത്ര​​​ത്തി​​​ന് അ​​​ധി​​​ക​​​വി​​​ല ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ലാ​​​യി​​​രു​​​ന്നു.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഒ​​​ഴി​​​കെ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചെ​​​റി​​​യ തു​​​ക​​​യു​​​ടെ മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ ബ്ലാ​​​ക്ക് ആ​​​ൻ​​​ഡ് വൈ​​​റ്റി​​​ൽ​​​മാ​​​ത്ര​​​മേ ഇ​​​നി ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ​​​മാ​​​ത്ര​​​മേ ക​​​ള​​​റി​​​ൽ പ്രി​​​ന്‍റ് ചെ​​​യ്തു​​​ന​​​ൽ​​​കു​​​ക​​​യു​​​ള്ളൂ. ഭൂ​​​മി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, വി​​​ല്പ​​​ന​​​ക​​​രാ​​​ർ എ​​​ന്നി​​​വ​​​യ്ക്ക് ഇ​​​രു​​​ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും പേ​​​രും വി​​​ലാ​​​സ​​​വും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി. മു​​​ദ്ര​​​പത്രം വി​​​ല്പ​​​ന​​​സ​​​മ​​​യം എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞു. അ​​​വ​​​ധി​​​ദി​​​വ​​​സ​​​മ​​​ട​​​ക്കം ഏ​​​തു ദി​​​വ​​​സ​​​വും മു​​​ദ്ര​​​പത്രം വെ​​​ണ്ട​​​ർ​​​മാ​​​രി​​​ൽ​​​നി​​​ന്നു വാ​​​ങ്ങാ​​​ൻ ക​​​ഴി​​​യും.

100 ജി​​​എ​​​സ്എം നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ക​​​ട​​​ലാ​​​സി​​​ൽ ഇ​​​ങ്ക്ജെ​​​റ്റ് പ്രി​​​ന്‍റ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​മാ​​​ത്ര​​​മേ പ്രി​​​ന്‍റ് ചെ​​​യ്തു ന​​​ൽ​​​കാ​​​ൻ പാ​​​ടു​​​ള്ളൂ. ലേ​​​സ​​​ർ പ്രി​​​ന്‍റ​​​റു​​​ക​​​ളി​​​ൽ അ​​​ക്ഷ​​​ര​​​ങ്ങ​​​ൾ മാ​​​ഞ്ഞു​​​പോ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് ഇ​​​ങ്ക്ജെ​​​റ്റ് പ്രി​​​ന്‍റ​​​റു​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​ത്. അ​​​തി​​​ൽ വെ​​​ണ്ട​​​ർ​​​മാ​​​രു​​​ടെ പേ​​​രും ഒ​​​പ്പും സീ​​​ലും നീ​​​ല​​​മ​​​ഷി​​​യി​​​ൽ​​​മാ​​​ത്രം രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. പ​​​ക​​​ർ​​​പ്പെ​​​ടു​​​ത്തു ദു​​​രു​​​പ​​​യോ​​​ഗം ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​ണി​​​ത്.

ജോ​​​ജി തോ​​​മ​​​സ്

Related posts

Leave a Comment