ജ​ന്മ​ദി​നാ​ഘോ​ഷം വ്യ​ത്യ​സ്ത​മാ​ക്കി സ്റ്റീ​ഫ​ന്‍ ദേ​വ​സി; സംഭവം കൊച്ചിയില്‍

കൊ​ച്ചി: ജ​ന്മ​ദി​ന​ത്തി​ല്‍ വേ​റി​ട്ട ആ​ഘോ​ഷ പ​രി​പാ​ടി​യു​മാ​യി സ്റ്റീ​ഫ​ന്‍ ദേ​വ​സി.

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും സാ​ന്ത്വ​ന​മേ​കി അ​വ​ര്‍​ക്കി​ട​യി​ലെ ഗാ​യ​ക​ർ​ക്കൊ​പ്പം കീ​ബോ​ര്‍​ഡ് വാ​യി​ക്കു​ക​യും ര​ക്ത​ദാ​നം ന​ട​ത്തി​യു​മാ​ണ് സ്റ്റീ​ഫ​ന്‍ ദേ​വ​സി പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​ത്.

ഓ​ള്‍ ഇ​ന്ത്യ സ്റ്റീ​ഫ​ന്‍ ദേ​വ​സി വെ​ല്‍​ഫെ​യ​ര്‍ ആ​ന്‍​ഡ് ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രും ര​ക്ത​ദാ​നം ന​ട​ത്തി.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സേ​വി കു​രി​ശു​വീ​ട്ടി​ല്‍, ന​ട​ന്‍ കൈ​ലാ​ഷ്, നി​ര്‍​മാ​താ​വ് ജോ​ളി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Related posts

Leave a Comment