സു​ബ്ര​തോ മു​ഖ​ർ​ജി ഫു​ട്ബോ​ൾ

ശ്രീ​കൃ​ഷ്ണ​പു​രം: ശ്രീ​കൃ​ഷ്ണ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ​മൈ​താ​നി​യി​ൽ ന​ട​ന്ന സു​ബ്ര​തോ മു​ഖ​ർ​ജി സം​സ്ഥാ​ന സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ 17 വ​യ​സി​നു​താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല ജേ​താ​ക്ക​ളാ​യി. മ​ല​പ്പു​റം ര​ണ്ടാ​മ​തെ​ത്തി. എ​റ​ണാ​കു​ളം മാ​ർ ബേ​സി​ലി​ലെ അ​ൽ​സാ​ബി​ത്ത് ആ​റു ഗോ​ളു​ക​ൾ നേ​ടി ടോ​പ് സ്കോ​റ​റാ​യി.

17 വ​യ​സി​നു താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജേ​താ​ക്ക​ളാ​യി. ക​ണ്ണൂ​ർ ര​ണ്ടാ​മ​തെ​ത്തി. 15 വ​യ​സി​നു​താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല തി​രു​വ​ന​ന്ത​പു​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യി.

Related posts

Leave a Comment