അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് എന്നെ പറഞ്ഞുവിട്ടിട്ടുണ്ട്. തുടക്കത്തില്‍ എനിക്ക് അഭിനയിക്കാന്‍ അറിയില്ലായിരുന്നു.
വാനമ്പാടിയുടെ തുടക്കത്തില്‍ 25 ടേക്കുകൾ വരെയൊക്കെ പോയിട്ടുണ്ടായിരുന്നു.
എനിക്ക് അഭിനയിക്കാന്‍ അറിയില്ലായിരുന്നു. പിന്നെ അന്ന് പത്ത് അമ്പത് പേരൊക്കെ കൂടിനില്‍ക്കുമ്പോ എന്റെ ഉളള കോണ്‍ഫിഡന്‍സ് കൂടി പോവുമായിരുന്നു.
അങ്ങനെ കുറച്ച് പ്രശ്നമുണ്ടായിരുന്നു. പിന്നെ വാനമ്പാടിയുടെ ഒകെ സമയത്ത് ഭയങ്കര സപ്പോര്‍ട്ടീവായിരുന്നു എല്ലാവരും. അവിടെ നിന്നാണ് ഞാന്‍ പിന്നെ കയറിവന്നത്.
-സുചിത്ര നായർ