എല്ലാവരും നിന്നെ നോക്കുന്നത്എനിക്ക് ഇഷ്ടമല്ല; വിവാഹ ആലോചനകൾ മുടങ്ങുന്നതിന്‍റെ കാരണം പറഞ്ഞ് സുചിത്ര

 

എ​നി​ക്ക് വ​രു​ന്ന വി​വാ​ഹ​ ആ​ലോ​ച​ന​ക​ളി​ല്‍, പെ​ണ്ണു കാ​ണാ​ന്‍ വ​ന്ന് ക​ല്യാ​ണം ഏ​ക​ദേ​ശം ഉ​റ​പ്പി​ച്ച്, ഞാ​ന്‍ അ​വ​രു​ടേ​താ​യി എ​ന്ന് തോ​ന്നു​മ്പോ​ഴെ​ക്കും പ​തി​യെ ഡി​മാ​ൻ​ഡു​ക​ള്‍ വ​യ്ക്കാ​ന്‍ തു​ട​ങ്ങും.

ആ​ദ്യം ഡാ​ന്‍​സ് ക​ളി​ക്കു​ന്ന​ത് നി​ര്‍​ത്ത​ണം, അ​ഭി​ന​യി​ക്കു​ന്ന​ത് നി​ര്‍​ത്ത​ണം എ​ന്നൊ​ക്കെ പ​റ​യും. അ​ഭി​ന​യം പി​ന്നെ​യും നി​ര്‍​ത്താം. ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന പ്രോ​ജ​ക്ട് അ​ല്ലാ​തെ വേ​റൊ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

​ക്ഷേ ഡാ​ന്‍​സും നി​ര്‍​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ വി​ഷ​മം തോ​ന്നി​ല്ലേ? ചെ​റു​പ്പം തൊ​ട്ട് ഞാ​ന്‍ ഇ​ത് മാ​ത്ര​മാ​യി ന​ട​ക്കു​ന്ന ഒ​രാ​ളാ​ണ്. ഡാ​ന്‍​സു​മാ​യി ന​ട​ക്കു​ന്ന ഭാ​ര്യ​യെ വേ​ണ്ടെ​ന്നാ​ണ് ഒ​രാ​ള്‍ പ​റ​ഞ്ഞ​ത്.

പി​ന്നെ ഒ​രാ​ള്‍ ചോ​ദി​ച്ച​ത് ഈ ​ഫീ​ല്‍​ഡി​ലും സി​നി​മ ഫീ​ല്‍​ഡി​ലും ഏ​തെ​ങ്കി​ലും ഒ​രാ​ളു​ടെ കു​ടും​ബം ന​ന്നാ​യി​ട്ട് പോ​കു​ന്നു​ണ്ടോ​ന്ന്. എ​ല്ലാ​വ​രും ഡി​വോ​ഴ്‌​സാ​യി പോ​വു​ക​യ​ല്ലേ​ന്ന്.

അ​പ്പോ​ള്‍ ഞാ​ന്‍ തി​രി​ച്ച് ചോ​ദി​ച്ച​ത്, ഇ​തി​ലൊ​ന്നും പെ​ടാ​ത്ത ആ​ള്‍​ക്കാ​ര്‍ ഡി​വോ​ഴ്സ് ആ​വു​ന്നി​ല്ലേ എ​ന്നാ​ണ്. ക​ല്യാ​ണം ഉ​റ​പ്പി​ച്ച​തി​ന് ശേ​ഷം വേ​റൊ​രാ​ള്‍ പ​റ​ഞ്ഞ​ത് നി​ന്നെ ഞാ​ന​ല്ലാ​തെ വേ​റൊ​രാള്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് എ​നി​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്നാ​ണ്.

അ​തു​കൊ​ണ്ട് നീ ​ക​ണ്ണ് എ​ഴു​ത​രു​ത്, ക​ണ്ണ് എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കും, ലി​പ്സ്റ്റി​ക് ഇ​ട​രു​ത് ചു​ണ്ട് എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കും, മു​ടി അ​ഴി​ച്ചി​ട​രു​ത് മു​ടി എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കും സാ​രി ഉ​ടു​ക്ക​രു​ത് ശ​രീ​രം എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കും എ​ന്നാ​ണ് അ​വ​ര് ന​ട​ക്കു​ന്ന​ത് വ​ള​രെ ഫ്രീ​ക്കാ​യി​ട്ടാ​ണ്.

പ​ക്ഷേ ന​മ്മ​ള​ങ്ങ​നെ പാ​ടി​ല്ലെ​ന്നാ​ണ് പ​ല​രു​ടെ​യും മ​നോ​ഭാ​വം.-സു​ചി​ത്ര

Related posts

Leave a Comment