നടൻ സുദേവ് നായരും, മോഡൽ അ​മ​ർ​ദീ​പ് കൗ​റും വിവാഹിതരായി

ച​ല​ച്ചി​ത്ര താ​രം സു​ദേ​വ് നാ​യ​ർ വി​വാ​ഹി​ത​നാ​യി. മോഡലായ അ​മ​ർ​ദീ​പ് കൗ​ർ ആ​ണ് വ​ധു. ഗു​രു​വാ​യൂ​ര്‍ അ​മ്പ​ല​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

സൗ​മി​ക് സെ​ൻ സം​വി​ധാ​നം ചെ​യ്ത ഗു​ലാ​ബ് ഗാം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സു​ദേ​വ് വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്. മ​ല​യാ​ളി ആ​ണെ​ങ്കി​ലും മും​ബൈ​യി​ൽ ആ​ണ് സു​ദേ​വ് നാ​യ​ര്‍ ജ​നി​ച്ചു വ​ള​ർ​ന്ന​ത്. അ​നാ​ർ​ക്ക​ലി, ക​രി​ങ്കു​ന്നം 6’എ​സ്, എ​സ്ര, കാ​യം​കു​ളം കൊ​ച്ചു​ണ്ണി, അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ, മി​ഖാ​യേ​ൽ, അ​തി​ര​ൻ, മാ​മാ​ങ്കം, വ​ൺ, ഭീ​ഷ്മ​പ​ർ​വ്വം, പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട്, തു​റ​മു​ഖം തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളിൽ സു​ദേ​വ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി. മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​ണ് സു​ദേ​വ് നാ​യ​ർ.

അ​ഭി​ന​യ​ത്തി​ന് പു​റ​മേ ബ്രേ​ക്ക് ഡാ​ൻ​സ്, ബോ​ക്സിം​ഗ്, ക​രാ​ട്ടെ, ജൂ​ഡോ, ക​ള​രി പ​യ​റ്റ് തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം പ​രി​ശീ​ല​നം നേ​ടി​യ ആ​ള് കൂ​ടി​യാ​ണ് താ​രം.

 

Related posts

Leave a Comment