തിരുവനന്തപുരം: സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ ടി.പി.സെൻകുമാറിന് മുഖ്യമന്ത്രിയേക്കാൾ വലിയ ആളായെന്ന തോന്നലാണെന്ന് മന്ത്രി ജി.സുധാകരൻ. സെൻകുമാർ തകർത്തത് സംസ്ഥാനത്തിന്‍റെയാകെ അഭിമാനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് യുഡിഎഫിനു വേണ്ടി വോട്ടുപിടിച്ചയാണ് സെൻകുമാർ-മന്ത്രി തുറന്നടിച്ചു. സുപ്രീംകോടതി കരുതുന്നത്ര മാന്യനല്ല സെൻകുമാറെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കോടതിയിൽ നിന്ന് അനുകൂല വിധികിട്ടിയപ്പോൾ സെൻകുമാറിന് മുഖ്യമന്ത്രിയേക്കാൾ വലിയ ആളായെന്ന ധാരണയെന്ന് മന്ത്രി ജി.സുധാകരൻ
