വി​ക​സ​നം പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യാ​ക​ണം; പ്ര​കൃ​തി വി​യോ​ജി​ച്ചാ​ല്‍ ന​മു​ക്ക് ഒ​ന്നും ചെ​യ്യു​വാ​ന്‍ ക​ഴി​യു​ക​യി​ല്ലെന്ന്  മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍

ഇ​ര​വി​പേ​രൂ​ർ: പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യാ​ക​ണം വി​ക​സ​ന​മു​ണ്ടാ​കേ​ണ്ട​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ക​ല്ലി​ശേ​രി-​ഇ​ര​വി​പേ​രൂ​ര്‍ റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നെ​ല്ലാ​ട് ജം​ഗ്ഷ​നി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.പ്ര​കൃ​തി വി​യോ​ജി​ച്ചാ​ല്‍ ന​മു​ക്ക് ഒ​ന്നും ചെ​യ്യു​വാ​ന്‍ ക​ഴി​യു​ക​യി​ല്ല. പ്ര​ള​യ​ങ്ങ​ള്‍ അ​താ​ണ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​തു കൊ​ണ്ട് പ്ര​കൃ​തി​യോ​ട് യോ​ജി​ക്കു​ന്ന കാ​ഴ്ച​പ്പാ​ടി​ലാ​വ​ണം വി​ക​സ​നം സൃ​ഷ്ടി​ക്കേ​ണ്ട​ത്.പി​ന്നോ​ക്ക ജി​ല്ല എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ​ത്ത​നം​തി​ട്ട വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ല്‍ കു​തി​ക്കു​ക​യാ​ണ്. കൃ​ഷി, കെ​ട്ടി​ടം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ലെ​ല്ലാം വി​ക​സ​നം കൈ​വ​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, കേ​ര​ള ഷോ​പ്സ് ആ​ന്‍​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്റ് വ​ര്‍​ക്കേ​ഴ്സ് വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ന​ന്ത​ഗോ​പ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ​ന്‍ കൊ​ണ്ടൂ​ര്‍, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ന​സൂ​യ​ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജീ​വ്, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ കെ. ​സി. സ​ജി​കു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ആ​ര്‍.​അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

തി​രു​വ​ല്ല – കു​മ്പ​ഴ സം​സ്ഥാ​ന​പാ​ത​യേ​യും എം​സി റോ​ഡി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ക​ല്ലി​ശേ​രി-​ഇ​ര​വി​പേ​രൂ​ര്‍ റോ​ഡ്. തി​രു​വ​ല്ല-​കു​മ്പ​ഴ സം​സ്ഥാ​ന​പാ​ത​യി​ലെ നെ​ല്ലാ​ട് ജം​ഗ്ഷ​നെ​യും എം​സി റോ​ഡി​ലെ ചെ​ങ്ങ​ന്നൂ​രി​ന​ടു​ത്തു​ള​ള ക​ല്ലി​ശേ​രി​യേ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

റോ​ഡി​ന് 7.510 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണു​ള​ള​ത്. ബ​ഗോ​റ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍​ഡ് ഡ​വ​ല​പ്പേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ്റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്തു​ക. 12 മാ​സ​മാ​ണ് നി​ര്‍​മാ​ണ കാ​ലാ​വ​ധി. 6.60 ല​ക്ഷം രൂ​പ​യാ​ണ് നി​ര്‍​മാ​ണ​തു​ക. ആ​ധു​നി​ക രീ​തി​യി​ല്‍ റോ​ഡ് ബി​എം ആ​ന്‍​ഡ് ബി​സി ചെ​യ്ത് സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കും.

Related posts