കേന്ദ്ര-സംസ്ഥാന സർക്കാർ ഭരണങ്ങൾ  ഒരേ നാണയത്തിന്‍റെ ഇരുവശങ്ങൾ: വി.​എം. സു​ധീ​ര​ൻ

തൃ​ശൂ​ർ: മു​ത​ലാ​ളി​മാർക്കു വേ​ണ്ടി​യു​ള്ള ഭ​ര​ണ​മാ​ണ് ക​മ്യൂ​ണി​സ​ത്തി​ന്‍റെ മ​റ​വി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി കോ​ട​തി​യി​ൽ കേ​സ് തോ​റ്റു​കൊ​ടു​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രും കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു വേ​ണ്ടി ഇ​ന്ത്യ​യെ തീ​റെ​ഴു​തു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രും ഒ​രേ നാ​ണ​യ​ത്തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ന​യി​ക്കു​ന്ന ജ​ന​മോ​ച​ന​യാ​ത്ര​യ്ക്ക് തേ​ക്കി​ൻ​കാ​ട് വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കാ​ട​ത്ത​ഭ​ര​ണ​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു. മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പി.​പി. ത​ങ്ക​ച്ച​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ, മു​ൻ മ​ന്ത്രി​മാ​രാ​യ സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. വി​ശ്വ​നാ​ഥ​ൻ, അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ത​ന്പാ​നൂ​ർ ര​വി, പി.​എം. സു​രേ​ഷ്ബാ​ബു, ജോ​ണ്‍​സ​ണ്‍ എ​ബ്ര​ഹാം, സ​ജീ​വ് ജോ​സ​ഫ്, ഐ.​കെ. രാ​ജു, പി.​എ. സ​ലിം കെ.​സി. അ​ബു, വി. ​ബാ​ല​റാം, എം.​പി. ജാ​ക്സ​ണ്‍, പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​കെ സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​പി. ഭാ​സ്ക​ര​ൻ നാ​യ​ർ ഒ. ​അ​ബ്ദു​റ​ഹി​മാ​ൻ​കു​ട്ടി, പി.​എ. മാ​ധ​വ​ൻ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, എ.​കെ. പോ​ൾ​സ​ണ്‍, എം.​പി. വി​ൻ​സെ​ന്‍റ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശ്ശേ​രി, ഐ.​പി പോ​ൾ, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ജോ​സ​ഫ് ടാ​ജ​റ്റ്, ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, എ. ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല​യി​ൽ വ​ട​ക്കാ​ഞ്ചേ​രി, ചാ​വ​ക്കാ​ട്, തൃ​ശൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജ​ന​മോ​ച​ന​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

Related posts