തിരുവനന്തപുരം: പടയൊരുക്കം സമാപന സമ്മേളനത്തിൽനിന്നും കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ വിട്ടുനിന്നു. രാവിലെ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ സുധീരൻ എത്തിയിരുന്നു. സമ്മേളനത്തിൽനിന്നും വിട്ടുനിന്നതു സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് സുധീരൻ പറഞ്ഞു.
പടയൊരുക്കത്തിൽ പടയൊരുക്കം? സുധീരനില്ലാതെ സമാപന സമ്മേളനം; വിട്ടുനിന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന്
