സി​നി​മ​യി​ൽ സു​ര​ക്ഷി​ത​ത്വ​മി​ല്ല: അ​റി​ഞ്ഞോ അ​റി​യാ​തെ​യോ അ​തി​ർ​ത്തി​രേ​ഖ​ക​ൾ മ​റി​ക​ട​ക്ക​പ്പെ​ടും; സു​ഹാ​സി​നി

സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് മ​റ്റ് സി​നി​മാ ഇ​ൻ​ഡ​സ്ട്രി​ക​ളെ വ​ച്ചു​നോ​ക്കു​മ്പോ​ൾ സു​ര​ക്ഷി​ത​ത്വ​മി​ല്ല. മ​റ്റ് തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് സി​നി​മാ മേ​ഖ​ല. മ​റ്റു മേ​ഖ​ല​ക​ളി​ൽ ജോ​ലി ക​ഴി​ഞ്ഞ് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രാം.

എ​ന്നാ​ൽ സി​നി​മ​യി​ൽ അ​ങ്ങ​നെ​യ​ല്ല കാ​ര്യ​ങ്ങ​ൾ. ഇ​രു​ന്നൂ​റോ മു​ന്നൂ​റോ പേ​ർ ഒ​രു സ്ഥ​ല​ത്തേ​ക്ക് പോ​വു​ക​യും കു​ടും​ബം പോ​ലെ അ​വി​ടെ താ​മ​സി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ​യു​ള്ളി​ട​ത്ത് ചി​ല​പ്പോ​ൾ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ അ​തി​ർ​ത്തി​രേ​ഖ​ക​ൾ മ​റി​ക​ട​ക്ക​പ്പെ​ടും.

സെ​റ്റി​ൽ അ​തി​രു​വി​ടു​ന്ന​വ​രെ എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന് ഞാ​ൻ ഭ​ർ​ത്താ​വ് മ​ണി​ര​ത്ന​ത്തോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ​നെ ചെ​യ്ത ഒ​രാ​ളെ സെ​റ്റി​ൽ​നി​ന്നു​ത​ന്നെ പു​റ​ത്താ​ക്കി​യ സം​ഭ​വ​മാ​ണ് അ​തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു​ത​ന്ന​ത്.

ഭൂ​രി​ഭാ​ഗം പേ​രെ​യും പു​റ​ത്തേ​ക്കെ​റി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ചെ​യ്തു. ഒ​രു ഗ്രാ​മ​ത്തി​ൽ യാ​തൊ​രു നി​യ​മ​ങ്ങ​ൾ​ക്കും വി​ധേ​യ​രാ​കാ​തെ 200 പേ​രു​ണ്ടെ​ങ്കി​ൽ അ​തി​രു​ക​ൾ മ​റി​ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​വി​ടെ​യാ​ണ് യ​ഥാ​ർ​ഥ പ്ര​ശ്നം എന്ന് സു​ഹാ​സി​നി പറഞ്ഞു.

Related posts

Leave a Comment