യു​വ​തി വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; കൂ​ടെ താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ രം​ങ്ക​നെ കാ​ണാ​നി​ല്ല; ന​ടു​ക്കു​ന്ന കാ​ഴ്ച ആ​ദ്യം ക​ണ്ട​ത് സ്കൂ​ളി​ൽ നി​ന്നെ​ത്തി​യ കു​ട്ടി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന. ക​ണി​യാ​പു​രം ക​ണ്ട​ൽ നി​യാ​സ് മ​ൻ​സി​ലി​ൽ ഷാ​നു​വി​നെ​യാ​ണ് (വി​ജി) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ണി​യാ​പു​രം ക​രി​ച്ചാ​റ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ കാ​ണാ​നി​ല്ല. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ആ​ദ്യ ഭ​ർ​ത്താ​വ് മ​രി​ച്ച വി​ജി കു​റ​ച്ചു​നാ​ളാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ര​ങ്ക​നു​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ര​ങ്ക​നെ കാ​ണാ​നി​ല്ല.

രാ​വി​ലെ 8.30ഓ​ടെ ഷി​ജി​യു​ടെ കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കു​മ്പോ​ൾ ഇ​രു​വ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ര​ങ്ക​നെ ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്താ​ലെ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യാ​ൻ ക​ഴി​യു​ക​യൊ​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment