കൊല്ലം : ചലച്ചിത്ര പിണണി ഗായിക പ്രഫ. ലതികാദേവിയുടെ ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. കടപ്പാക്കട ഭാവനാനഗർ 63 രാജേന്ദ്ര ബാബു(66) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് മൃതദേഹം കാണപ്പെട്ടത്. ഈസ്റ്റ് പോലീസെത്തി മേൽനടപടി സ്വീകരിച്ചു. ഏക മകൻ രാഹുൽ.