കേ​ര​ള​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും പു​രു​ഷ​ന്മാ​ർ; ഇ​തി​ൽ 54.6 ശ​ത​മാ​നം യു​വാ​ക്ക​ളും അ​വി​വാ​ഹി​ത​ർ; പ​ഠ​ന​ത്തിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ മ​​​ഹാ​​​ഭൂ​​​രി​​​പ​​​ക്ഷ​​​വും പു​​​രു​​​ഷ​​​ന്മാ​​​ർ. പ​​​തി​​​നെ​​​ട്ടു മു​​​ത​​​ൽ 45 വ​​​രെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ന​​​ട​​​ന്ന ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​തി​​​ൽ നി​​​ന്നാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​യ​​​ത്. കേ​​​ര​​​ള സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​നാ​​​ണ് പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രി​​​ൽ 79.6 ശ​​​ത​​​മാ​​​ന​​​വും പു​​​രു​​​ഷ​​​ന്മാ​​​രാ​​​യി​​​രു​​​ന്നു. സ്ത്രീ​​​ക​​​ൾ 20.4 ശ​​​ത​​​മാ​​​നം. പു​​​രു​​​ഷ​​​ന്മാ​​​രി​​​ൽ 84.5 ശ​​​ത​​​മാ​​​ന​​​വും  31 നും 35 ​​​നു​​​മി​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സ്ത്രീ​​​ക​​​ളി​​​ൽ 39.7 ശ​​​ത​​​മാ​​​ന​​​വും 18-20 പ്രാ​​​യ​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​രാ​​​ണ്. താ​​​ഴ്ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​​​മു​​​ള്ള​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ കൂ​​​ടു​​​ത​​​ലാ​​​യി ക​​​ണ്ട​​​ത്. തൊ​​​ഴി​​​ൽ​​​ര​​​ഹി​​​ത​​​രേ​​​ക്കാ​​​ൾ തൊ​​​ഴി​​​ൽ ചെ​​​യ്യു​​​ന്ന​​​വ​​​രാ​​​ണ് കൂ​​​ടു​​​ത​​​ൽ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​ത്. ഇ​​​വ​​​രി​​​ൽ 60 ശ​​​ത​​​മാ​​​ന​​​വും അ​​​സം​​​ഘ​​​ടി​​​ത മേ​​​ഖ​​​ല​​​യി​​​ൽ പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്ന​​​വ​​​രാ​​​യി​​​രു​​​ന്നു. 

രാ​​​ജ്യ​​​ത്ത് ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ കൂ​​​ടു​​​ത​​​ലും വി​​​വാ​​​ഹി​​​ത​​​രാ​​​യ​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലാ​​​ണെ​​​ങ്കി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ യു​​​വാ​​​ക്ക​​​ളാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രി​​​ൽ 54.6 ശ​​​ത​​​മാ​​​ന​​​വും. ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​നി​​​ട​​​യി​​​ലാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ കൂ​​​ടു​​​ത​​​ലാ​​​യി ക​​​ണ്ട​​​ത്-52.9 ശ​​​ത​​​മാ​​​നം. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ 23.8 ശ​​​ത​​​മാ​​​ന​​​വും ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​ർ 23.4 ശ​​​ത​​​മാ​​​ന​​​വും വ​​​രും. 

ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത വ്യ​​​ക്തി​​​ക​​​ളി​​​ൽ ന​​​ല്ലൊ​​​രു  വി​​​ഭാ​​​ഗ​​​ത്തി​​​നും അ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ, സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ പോ​​​ലു​​​ള്ള​​​വ​​​ർ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത ച​​​രി​​​ത്ര​​​മു​​​ണ്ട്. സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി ആ​​​ത്മ​​​ഹ​​​ത്യ​​​ക്ക് ഒ​​​രു പ​​​രി​​​ധി വ​​​രെ കാ​​​ര​​​ണ​​​മാ​​​യ​​​താ​​​യി വ്യ​​​ക്ത​​​മാ​​​യി.

ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും മ​​​ദ്യം (39.2%), നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് (12.2%), മ​​​യ​​​ക്കു​​​മ​​​രു​​​ന്നു പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ (3.1%), മ​​​റ്റു വ​​​സ്തു​​​ക്ക​​​ൾ (45.5%) എ​​​ന്നി​​​വ​​​യോ​​​ട്  ആ​​​സ​​​ക്തി​​​യു​​​ള്ള​​​വ​​​രാ​​​യി​​​രു​​​ന്നു. ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രു​​​ടെ ഉ​​​റ്റ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്ന​​​ത് ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ണ്ടാ​​​യ വൈ​​​കാ​​​രി​​​ക ക്ലേ​​​ശ​​​മാ​​​ണ് കു​​​ടും​​​ബ​​​ത്തെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ലാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ്. പി​​​ന്തു​​​ണ​​​യു​​​ടെ അ​​​ഭാ​​​വ​​​വും സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യും ഇ​​​തി​​​നു തൊ​​​ട്ടു പി​​​ന്നി​​​ലു​​​ണ്ട്.

യു​​​വാ​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 20 നാ​​​ണ് യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സ​​​മ​​​ഗ്ര പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ എം. ​​​ഷാ​​​ജ​​​ർ പ​​​റ​​​ഞ്ഞു.

Related posts

Leave a Comment